UDF
ഐക്യ ജനാധിപത്യ മുന്നണി United Democratic Front

കൂത്തുപറമ്പ്
ഇനി കുതിക്കും.
Kuthuparamba
Will Leap Forward.

ജനഹൃദയങ്ങളിലെല്ലാം ജയന്തി രാജൻ — ഒരു ജനകീയ നേതാവ്, ഒരു പുതിയ ഉദയം. UDF-ന്റെ Ladder Symbol ഏണി ചിഹ്നത്തിൽ. In the hearts of every citizen — Jayanthi Rajan, a people's leader and a new dawn for Kuthuparamba. Vote for UDF's Ladder symbol Ladder Symbol.

Jayanthi Rajan
ജയന്തി രാജൻ Jayanthi Rajan
UDF കൂത്തുപറമ്പ് Kuthuparamba Ladder Symbol ഏണി Ladder
വോട്ട് ചെയ്യുക ഏണി ചിഹ്നത്തിൽ ജയന്തി രാജനെ വിജയിപ്പിക്കുക വികസനം മുരടിച്ച കൂത്തുപറമ്പിനെ തിരികെ കൊണ്ടുവരാൻ UDF സ്ഥാനാർത്ഥി ജയന്തി രാജൻ

"കൂത്തുപറമ്പിന്റെ മണ്ണും മനുഷ്യനും എനിക്ക് പരിചിതമാണ്. വികസനം മുരടിച്ച പത്തു വർഷങ്ങൾക്കു പകരം, ഓരോ വോട്ടർക്കും അഭിമാനിക്കാവുന്ന ഒരു പുതിയ കൂത്തുപറമ്പ് നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാം."

— ജയന്തി രാജൻ
ആരാണ് ജയന്തി രാജൻ? Who is Jayanthi Rajan?

സാധാരണക്കാരുടെ ശബ്ദം,
വികസനത്തിന്റെ കരുത്ത്.

സമരഭൂമിയിലെ പോരാളി

Fighter from the Grassroots

ആദിവാസി അവകാശങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി വർഷങ്ങളായി നിലകൊള്ളുന്ന ജനകീയ നേതാവ്.

A popular leader who has stood for tribal rights and the marginalized for years.

🤝

സാന്ത്വനമേകുന്ന കൈകൾ

Compassionate Leader

മുണ്ടക്കൈ ദുരന്തഭൂമിയിലുൾപ്പെടെ ആശ്വാസമേകാൻ ഓടിയെത്തിയ കാരുണ്യത്തിന്റെ മുഖം.

The face of compassion who rushed to provide relief in the Mundakkai disaster zone.

എവിടെപ്പോയി നമ്മുടെ വികസനം? Where is our Development?

കണക്കുകളിൽ തെളിയുന്ന ഭരണപരാജയം

കൂടുതൽ കാണാൻ വിരൽ നീക്കുക ➡️
Fault Poster
Fault Poster
Fault Poster
Fault Poster
Fault Poster
Fault Poster
Fault Poster
Fault Poster

എം.എൽ.എ ഫണ്ട് വിനിയോഗം (2021-2026)

ലഭ്യമായ ₹20 കോടിയിൽ വെറും ₹95 ലക്ഷം (4.7%) മാത്രമാണ് ചെലവഴിച്ചത്.

ലഭിച്ചത്: ₹20 കോടി Total: ₹20 Cr ചെലവാക്കിയത്: ₹95.8 ലക്ഷം Spent: ₹95.8 L
മാറ്റത്തിന്റെ മാനിഫെസ്റ്റോ Vision for Change

നമ്മുടെ സ്വപ്നങ്ങൾ,
ജയന്തിയുടെ ഉറപ്പുകൾ.

🏥

പാനൂർ താലൂക്ക് ആശുപത്രി

Panoor Taluk Hospital

അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും.

Hospital construction will be completed on a war footing with modern facilities.

ആരോഗ്യം
🎓

ഗവൺമെന്റ് കോളേജ്

Government College

AI, സൈബർ സെക്യൂരിറ്റി തുടങ്ങിയ പുതിയ കോഴ്സുകളുള്ള സർക്കാർ കലാലയം യാഥാർത്ഥ്യമാക്കും.

New government college with AI and Cyber Security courses will be established.

വിദ്യാഭ്യാസം
🏟️

സ്പോർട്സ് ഹബ്ബ്

International Sports Hub

സിന്തറ്റിക് ട്രാക്ക്, ഇൻഡോർ സ്റ്റേഡിയം, സ്വിമ്മിംഗ് പൂൾ എന്നിവയടങ്ങുന്ന കായിക കേന്ദ്രം.

A sports complex with synthetic track, indoor stadium, and swimming pool.

കായികം
✈️

NRI കൊമേഷ്യൽ ഹബ്ബ്

NRI Commercial Hub

പ്രവാസികളുടെ പുനരധിവാസവും നാട്ടിലെ യുവാക്കൾക്ക് തൊഴിലും ഉറപ്പാക്കുന്ന പദ്ധതി.

A project to ensure NRI rehabilitation and local youth employment.

തൊഴിൽ

പെൺമനസ്സറിഞ്ഞ് 'പിങ്ക് പാക്കേജ്'

സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സുരക്ഷയും ഉറപ്പുവരുത്തും.

🛍️

'കൂത്തുപറമ്പ് ബ്രാൻഡ്' കുടുംബശ്രീ വിപണന ശൃംഖല

🚽

ടൗണുകളിൽ സ്ത്രീസൗഹൃദ 'പിങ്ക് കോറിഡോർ' വിശ്രമമുറികൾ

🚌

സ്ത്രീകൾക്കായി പ്രത്യേക KSRTC സർവീസുകൾ

📄 ജയന്തി രാജന്റെ പൂർണ്ണ മാനിഫെസ്റ്റോ 📄 Jayanthi Rajan's Full Manifesto

5 വർഷം · 5 മേഖലകൾ · കൂത്തുപറമ്പിന്റെ സ്വപ്നങ്ങൾ — PDF ആയി ഡൗൺലോഡ് ചെയ്ത് വായിക്കൂ, ഷെയർ ചെയ്യൂ. 5 Years · 5 Sectors · Kuthuparamba's Dreams — Download, read, and share the full vision document.

⬇️ PDF ഡൗൺലോഡ് Download PDF
എന്തിനാണ് മാറ്റം? Why the Change?

മുരടിപ്പിൽ നിന്ന് കുതിപ്പിലേക്ക്

വിഷയം നിലവിലെ അവസ്ഥ (LDF) യു.ഡി.എഫ് കാഴ്ചപ്പാട്
ഗതാഗതം 10 വർഷമായി മുടങ്ങിക്കിടക്കുന്ന റിംഗ് റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും
കുടിവെള്ളം ഇഴഞ്ഞുനീങ്ങുന്ന അമൃത് പദ്ധതി ഓരോ വീട്ടിലും ശുദ്ധജലം ഉറപ്പാക്കും
തൊഴിൽ പുതിയ പദ്ധതികളില്ലാത്ത അവഗണന വ്യവസായ പാർക്കും NRI ഹബ്ബും
നമ്മുടെ കർമ്മപദ്ധതി Our Action Plan

ആദ്യ 100 ദിനങ്ങൾ

01

അടിസ്ഥാന സൗകര്യ ഓഡിറ്റ്

മുടങ്ങിക്കിടക്കുന്ന എല്ലാ വികസന പദ്ധതികളും പുനരാരംഭിക്കാൻ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും.

02

ആരോഗ്യ ജാഗ്രത

പാനൂർ ആശുപത്രിയിലെ സ്തംഭനാവസ്ഥ നീക്കി ഒ.പി സൗകര്യങ്ങൾ വർദ്ധിപ്പിക്കും.

03

ജനകീയ സഭകൾ

ഓരോ വാർഡിലും വികസന കാര്യങ്ങൾ ചർച്ച ചെയ്യാൻ എം.എൽ.എയുടെ നേരിട്ടുള്ള സാന്നിധ്യത്തിൽ സഭകൾ.

മാറ്റത്തിനായി, കൂത്തുപറമ്പിനായി.

യു.ഡി.എഫ് നൽകുന്ന ഉറപ്പുകളിൽ വിശ്വാസമർപ്പിക്കുക. ജയന്തി രാജന് നിങ്ങളുടെ വിലയേറിയ ഒരു വോട്ട് നൽകുക.

വോട്ട് ചെയ്യുക Vote for Ladder Symbol
✨ നമ്മുടെ സ്വപ്നരേഖ (PDF) ✨ Explore The Vision ⬇️ 📱